പുതിയ അംഗങ്ങളെ അസോസിയേഷനിൽ ചേര്ക്കാൻ ഏപ്രിൽ മാസം എല്ലാപേരും പരമാവധി ശ്രമിക്കണം. സമീപ HO കളിൽ ജോലി ചെയ്യുന്നവരെ നമ്മുടെ സംഘടനയിൽ ചേര്ക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണം. ഇതിനായി അതതു ഡിവിഷനിലെ P 3 സെക്രട്ടറിമാരുടെ സഹായവും തേടണം. ആരെങ്കിലും താല്പര്യംഉള്ളവരായി ഉണ്ടെങ്കിൽ സർക്കിൾ സെക്രട്ടറിയെയും അറിയിക്കണം. സീൽ വച്ച അപ്പ്ലിക്കേഷൻ ഫോം അയച്ചുതരാനാണ്. ഇവിടെനിന്നും പരമാവധി ശ്രമിക്കുന്നതാണ്. നൂറു ശതമാനം SBCO ജീവനക്കാരെയും NFPE ക്ക് കോടിക്കീഴിൽ അനൈനിരത്തുക എന്നതാണ് നമ്മുടെ ലക്‌ഷ്യം. RECRUITMENT നടപടികള് പൂർത്തിയാകും മുൻപ് ഇപ്പോൾ ഉള്ള്വരില്നിന്നും കൂടുതൽ ആൾക്കാരെ പുതുതായി ചേര്ക്കാൻകഴിഞ്ഞാൽ അതൊരു പ്ലസ് പോയിന്റാണ്. മെയ് 1 2 നാണ് PA പരീക്ഷ.