AIPSBCOEA KERALA CIRCLE WELCOMES YOU...... "AIPSBCOEA have possessed, Majority of the membership(75%)in KERALA CIRCLE....AIPSBCOEA Zindabad!! "

 

LEO MICHAEL K.C

CIRCLE PRESIDENT

KOCHI HPO 682001

Mob: 9747385075

aipsbcoea.president@gmail.com

 

GIRISH SEKHARAN

CIRCLE SECRETARY

MOOVATTUPUZHA HPO

Mob: 9447513474

girishsekharanindiapost@gmail.com

 

JEETHENDRA DAS

TREASURER

ALATHUR HPO

Mob: 9447619877

aipsbcoeakerala@gmail.com

 

 

പുതിയ അംഗങ്ങളെ അസോസിയേഷനിൽ ചേര്ക്കാൻ ഏപ്രിൽ മാസം എല്ലാപേരും പരമാവധി ശ്രമിക്കണം. സമീപ HO കളിൽ ജോലി ചെയ്യുന്നവരെ നമ്മുടെ സംഘടനയിൽ ചേര്ക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണം. ഇതിനായി അതതു ഡിവിഷനിലെ P 3 സെക്രട്ടറിമാരുടെ സഹായവും തേടണം. ആരെങ്കിലും താല്പര്യംഉള്ളവരായി ഉണ്ടെങ്കിൽ സർക്കിൾ സെക്രട്ടറിയെയും അറിയിക്കണം. സീൽ വച്ച അപ്പ്ലിക്കേഷൻ ഫോം അയച്ചുതരാനാണ്. ഇവിടെനിന്നും പരമാവധി ശ്രമിക്കുന്നതാണ്. നൂറു ശതമാനം SBCO ജീവനക്കാരെയും NFPE ക്ക് കോടിക്കീഴിൽ അനൈനിരത്തുക എന്നതാണ് നമ്മുടെ ലക്‌ഷ്യം. RECRUITMENT നടപടികള് പൂർത്തിയാകും മുൻപ് ഇപ്പോൾ ഉള്ള്വരില്നിന്നും   കൂടുതൽ ആൾക്കാരെ പുതുതായി ചേര്ക്കാൻകഴിഞ്ഞാൽ അതൊരു പ്ലസ് പോയിന്റാണ്.  മെയ്‌ 1 2 നാണ് PA പരീക്ഷ.