NFPE രൂപീകരണത്തിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങൾ പാലക്കാട്ടു വച്ച്
=============================================================
ഇന്ത്യൻ തൊഴിലാളി പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് നിസ്തുല സംഭാവനകൾ നല്കിയ, കേന്ദ്ര ജീവനക്കാരുടെ അധിനിവേശ വിരുദ്ധ സമരങ്ങളിൽ നെടുനായകത്വം വഹിക്കുന്ന NFPE പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന്റെ അറുപതാം വാര്ഷികം 2013 നവംബർ 24 നു പാലക്കാട്ടു വച്ചു നടക്കുന്നു. അന്നേദിവസം രാവിലെ 10 മണിക്ക് സ. PK ബിജൂ MP സമ്മേളനം ഉദ്ഘാടനം ചെയ്യും. ഏവർക്കും സ്വാഗതം

No comments:
Post a Comment