PFRDA ബിൽ പാർലമെന്റിൽ സെപ്തംബർ 2 നു ചർച്ചക്ക് എടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അന്നേ ദിവസം എല്ലാ കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരോടും 2 മണിക്കൂർ WALK OUT നടത്തി പ്രതിഷേധിക്കാൻ കോണ്‍ഫെഡറേഷൻ ആഹ്വാനം ചെയ്തിട്ടുണ്ട്. (if it is not be taken up on 2, the strike will be conducted the day on which the bill is taken up).
No comments:
Post a Comment