15 ഇന അവകാശ പത്രിക അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 9 നു കോട്ടയത്ത് വച്ച് സമര പ്രഖ്യാപന കണ്‍വെൻഷൻ സംഘടിപ്പിച്ചിരിക്കുന്നു. ഇതിലേക്കായി എല്ലാ സഖാക്കളുടെയും സാനിദ്ധ്യം അപേക്ഷിക്കുന്നു.
സെപ്റ്റംബർ 25,26,27, തീയതികളിൽ ദേശവ്യാപകമായി strike ballot ഉണ്ടായിരിക്കുന്നതാണ്.
സെപ്റ്റംബർ 25,26,27, തീയതികളിൽ ദേശവ്യാപകമായി strike ballot ഉണ്ടായിരിക്കുന്നതാണ്.
No comments:
Post a Comment